Anna u told that you remember those who lost the lives.That made me cry a lot because I lost my mother a few months back. It was a sudden death. Still not recovered from the shock.A great loss. Happy Xmas to ur family
25 th എന്റെ അമ്മ പോയദിവസം അതികം ശ്രദ്ധ കൊടുക്കില്ല അന്നത്തെ ദിവസം അതുകൊണ്ട് വിഷ് ചെയ്യാൻതോന്നില്ല ഇപ്പോൾ ചെയ്യുന്നു happy x mass🎉🎉🎉🎉🎉💐💐💐💐💐❤️❤️❤️❤️❤️🎄🎄🎄🎄🎄
കുപ്പി ഇങ്ങനെ തുറന്നു എപ്പോഴും എടുത്താൽ കട്ട പിടിക്കും. ഒരു ചെറിയ കുപ്പിയിലേക്ക് കുറച്ചു എടുത്തു വെക്കണം. അത് തീരുമ്പോൾ പിന്നെ എടുത്താൽ മതി യല്ലോ ഞാനും u k യിൽ മകന്റെ അടുത്ത് പോയി വരുമ്പോൾ ഇതുപോലെ നല്ല granule കോഫി, ജാം, kechup എല്ലാം കൊണ്ട് വരും. നല്ല quality ഉള്ളതാണ് ഇവ എല്ലാം.ഇന്ദിര ടീച്ചർ, ആലുവ. മോളുടെ സംസാരം, വിനയം എല്ലാം ഇഷ്ടമാണ്. വീഡിയോ എന്നും കാണും. കമന്റ് ആദ്യമായിട്ടാണ് ഇടുന്നത്. അമ്മയുടെ ചിട്ടയായ പാചകവും, വാചകവും (ഒരു ടീച്ചർ സ്റ്റൈൽ ) ഇഷ്ടമാണ്.
മോളെ, ഞാൻ video ഒക്കെ കാണുന്നുണ്ടായിരുന്നു. But comments ഇടാൻ ഒരു മൂഡ് ഇല്ലായിരുന്നു. മോളുടെ ഉടുപ്പുകൾ super ആയിരുന്നു. Food എല്ലാം കൂടി എടുത്തു വച്ചിട്ട് ഉള്ള photo യും ഗംഭീരം ആയിരുന്നു. ഞാൻ shirly chechy യോട് എല്ലാം പറഞ്ഞിരുന്നു.
അമ്മ പറഞ്ഞതിനോട് 100% സത്യമാണ് നമുക്കു ഇഷ്ടത്തോടെ ആര് എന്തു തന്നാലും വളരെ സന്തോഷമായിരിക്കും ആ സ്നേഹത്തിനു 👍 ♥
Entem.fvt bread butter jam,pinne amme coffee powder air kereyal aluthu pokum eneku anubhavem undu❤❤
Ee coffee powder very taste anu ente bro uk yil ninnum kondu vararundu nattilum available anu costly anu❤❤❤
🎄🎅Merry Christmas and Advance Happy New Year Wishes🕯
Anna Amma Pappa Happy Christmas ആശംസകൾ 🎅🎄🎆🎂🎊🎉🍫🎁 Vlogs 👌🏻👌🏻
Belated happy Christmas Amma ,Appa and Anna..Love this family very much...❤
Anna u told that you remember those who lost the lives.That made me cry a lot because I lost my mother a few months back. It was a sudden death. Still not recovered from the shock.A great loss.
Happy Xmas to ur family
25 th എന്റെ അമ്മ പോയദിവസം അതികം ശ്രദ്ധ കൊടുക്കില്ല അന്നത്തെ ദിവസം അതുകൊണ്ട് വിഷ് ചെയ്യാൻതോന്നില്ല ഇപ്പോൾ ചെയ്യുന്നു happy x mass🎉🎉🎉🎉🎉💐💐💐💐💐❤️❤️❤️❤️❤️🎄🎄🎄🎄🎄
Happy Christmas 🎄 💓. HAPPY New Year 🎉🎉
Enikku ammaye valiya eshtamanu ❤
Nice vlog 👌 Hope you all had a Blessed Christmas 🎄 ❤😊
Cake tumbleril ano fridge il keep cheyyunnathu?
Box
സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
Thankyou 😊🙏 Wishing the same you and your family too 🎊
Happy christmas 🎄🎄🎁🎁
Nic video beautiful Anna and amma appa gift super 🥰🥰♥️💓
Merry Christmas to all.❤🎉😊
Plum cake is known for Special x,mas cake.Happy X,mas wishes to all of you 😀 😊 👍 😄 ❤️ 😘
Merry Christmas 🎄
സൂപ്പർ വീഡിയോ 🥰🥰🥰
Superb ❤️❤️❤️
കുപ്പി ഇങ്ങനെ തുറന്നു എപ്പോഴും എടുത്താൽ കട്ട പിടിക്കും. ഒരു ചെറിയ കുപ്പിയിലേക്ക് കുറച്ചു എടുത്തു വെക്കണം. അത് തീരുമ്പോൾ പിന്നെ എടുത്താൽ മതി യല്ലോ ഞാനും u k യിൽ മകന്റെ അടുത്ത് പോയി വരുമ്പോൾ ഇതുപോലെ നല്ല granule കോഫി, ജാം, kechup എല്ലാം കൊണ്ട് വരും. നല്ല quality ഉള്ളതാണ് ഇവ എല്ലാം.ഇന്ദിര ടീച്ചർ, ആലുവ. മോളുടെ സംസാരം, വിനയം എല്ലാം ഇഷ്ടമാണ്. വീഡിയോ എന്നും കാണും. കമന്റ് ആദ്യമായിട്ടാണ് ഇടുന്നത്. അമ്മയുടെ ചിട്ടയായ പാചകവും, വാചകവും (ഒരു ടീച്ചർ സ്റ്റൈൽ ) ഇഷ്ടമാണ്.
Adipoli gifts❤❤❤❤❤
❤❤❤❤🎉🎉🎉🎉
Enicku kodukkumpolum othiri santhosham and satisfaction anu .
മോളെ, ഞാൻ video ഒക്കെ കാണുന്നുണ്ടായിരുന്നു. But comments ഇടാൻ ഒരു മൂഡ് ഇല്ലായിരുന്നു. മോളുടെ ഉടുപ്പുകൾ super ആയിരുന്നു. Food എല്ലാം കൂടി എടുത്തു വച്ചിട്ട് ഉള്ള photo യും ഗംഭീരം ആയിരുന്നു. ഞാൻ shirly chechy യോട് എല്ലാം പറഞ്ഞിരുന്നു.
ഹായ് Super cake, 👌❣️💕💘👍
❤🍰😋🎅🎄
Happy x mas 🎄🎁
Cake fridge
L vakku easy ayi cut cheyyam
Happy christmas
Cake കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ചിട്ട് ചെറിയ തണുപ്പോടെ കട്ട് ചെയ്താൽ പൊടിയതെ കിട്ടും
Actly full cake ayi vaykan fridge il space illarnu 😃
Hai ❤❤❤
Put the cake in the fridge for sometime then cut it.
Waffelesum, assorted cookiesumannu......
🥰😍😊😮❤
Hi